Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Moto Deals

ബി​ഗ് ബി​ല്യ​ണ്‍ മോ​ട്ടോ ഡീ​ലു​ക​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫ്‌​​​ലി​​​പ്കാ​​​ര്‍​ട്ട് ബി​​​ഗ് ബി​​​ല്യ​​​ണ്‍ ഡേ​​​യ്‌​​​സ് 2026ന്‍റെ ഭാ​​​ഗ​​​മാ​​​യി മോ​​​ട്ട​​​റോ​​​ള​​​യു​​​ടെ ബി​​​ഗ്ബി​​​ല്യ​​​ണ്‍ മോ​​​ട്ടോ​​​ഡീ​​​ലു​​​ക​​​ള്‍ ലൈ​​​വാ​​​യി. മോ​​​ട്ട​​​റോ​​​ള എ​​​ഡ്ജ് 70 ഫ്യൂ​​​ഷ​​​ന്‍, എ​​​ഡ്ജ് 70 പ്രോ, ​​​എ​​​ഡ്ജ് 70 പ്രോ+, ​​​മോ​​​ട്ടോ ജി37 ​​​പ​​​വ​​​ര്‍, മോ​​​ട്ട​​​റോ​​​ള സി​​​ഗ്‌​​​നേ​​​ച്ച​​​ര്‍ തു​​​ട​​​ങ്ങി​​​യ മോ​​​ഡ​​​ലു​​​ക​​​ളാ​​​ണ് ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ​​​ത്. മോ​​​ട്ട​​​റോ​​​ള എ​​​ഡ്ജ് 70 ഫ്യൂ​​​ഷ​​​ന്‍ 8+128 ജി​​​ബി മോ​​​ഡ​​​ല്‍ 29,749 രൂ​​​പ മു​​​ത​​​ലാ​​​ണ് ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത്.

Latest News

Corehub Up